-
Pie
♪ പൈ- നാമം
-
അട
-
ഒരുതരം പലഹാരം
-
ചില്ലി എന്ന നാണയം
-
Pied
♪ പൈഡ്- വിശേഷണം
-
നാനാവർണ്ണമായ
-
നാനാവർണ്ണങ്ങളുള്ള
-
പലനിറപ്പുള്ളികളുള്ള
-
Pork pie
♪ പോർക് പൈ- നാമം
-
നുണ
-
അസത്യം
-
പന്നിമാംസം
-
Pie eyed
♪ പൈ ഐഡ്- വിശേഷണം
-
കുടിച്ചിട്ടുള്ള
-
മദ്യപിച്ചിട്ടുള്ള
-
Cap-a-pie
- നാമം
-
ആപാദചൂഡം
- ഭാഷാശൈലി
-
നഖശിഖാന്തം
- -
-
തല മുതൽ പാദം വരെ
-
Cherry pie
♪ ചെറി പൈ- നാമം
-
ഇലന്തപ്പഴം ചേർത്തുണ്ടാക്കിയ പലഹാരം
-
Easy as pie
♪ ഈസി ആസ് പൈ- വിശേഷണം
-
വളരെ എളുപ്പമായ
-
Pied-a-terre
- നാമം
-
ഇടയ്ക്കു താമസിക്കുന്ന വീട്
-
Eat humble pie
♪ ഈറ്റ് ഹമ്പൽ പൈ- ഭാഷാശൈലി
-
അഭിമാനം കെടും വിധം മാപ്പു ചോദിപ്പിക്കുക
-
Shepherd's pie
♪ ഷെപർഡ്സ് പൈ- നാമം
-
ആട്ടിറച്ചികൊണ്ടുതയ്യാറാക്കുന്ന ഒരിനം ആഹാരം