-
Pieces
♪ പീസസ്- നാമം
-
കഷ്ണങ്ങൾ
-
തുണ്ടങ്ങൾ
-
ശകലങ്ങൾ
- വിശേഷണം
-
തുണ്ടംതുണ്ടമായി
-
Piece by piece
♪ പീസ് ബൈ പീസ്- വിശേഷണം
-
കഷ്ണം കഷ്ണമായി
-
Broken to pieces
♪ ബ്രോകൻ റ്റൂ പീസസ്- വിശേഷണം
-
കഷണം കഷണമായ
-
Flower piece
♪ ഫ്ലൗർ പീസ്- നാമം
-
പൂച്ചിത്രം
-
Give a piece of one mind
- ക്രിയ
-
ശകാരിക്കുക
-
താക്കീതു ചെയ്യുക
-
ഖൺഡിതമായി പറയുക
-
Go to pieces
♪ ഗോ റ്റൂ പീസസ്- ക്രിയ
-
തകർന്നടിയുക
-
തകരുക
-
Hair-piece
- നാമം
-
മുടിയില്ലായ്മ അറിയാതിരിക്കാനായി കഷണ്ടിക്കാർ ധരിക്കുന്ന വിഗ്ഗ് (പൊയ്മുടി)
-
Head-piece
- നാമം
-
തലയിൽ പറ്റേ ചേരുന്നതെന്തും
-
In one piece
♪ ഇൻ വൻ പീസ്- വിശേഷണം
-
അവിച്ഛിന്നമായ
-
കോട്ടം തട്ടിയിട്ടില്ലാത്ത
-
Mantel-piece
- നാമം
-
അടുപ്പുതിണ്ണ
-
പാതാതമ്പുറം