-
Pig
♪ പിഗ്- നാമം
-
പന്നിക്കുട്ടി
-
പന്നിയിറച്ചി
-
പന്നി
-
ദുരമൂത്തയാൾ
-
നിർബന്ധബുദ്ധിക്കാരൻ
-
ഇരുമ്പുവാളം
-
വാർപ്പിരുമ്പുകട്ടി
- ക്രിയ
-
പന്നിയെപ്പോലെ പെരുമാറുക
- നാമം
-
ശല്യക്കാരി
- വിശേഷണം
-
ലോഹ
- ക്രിയ
-
പന്നികളെപ്പോലെ ഒന്നിച്ചു കൂടുക
- നാമം
-
അത്യാഗ്രഹിയോ മടിയനോ ആയ ആൾ
-
സുഖകരമല്ലാത്ത പ്രവൃത്തി
- വിശേഷണം
-
കിടി
-
പന്നിക്കുട്ടിയുടെ മാംസം
-
Pig-nut
- നാമം
-
നിലക്കടല
-
Pig out
♪ പിഗ് ഔറ്റ്- ക്രിയ
-
ഭക്ഷണം കൊതിയോടെ കഴിക്കുക
-
അമിതമായി ഭക്ഷണം കഴിക്കുക
-
Wild pig
♪ വൈൽഡ് പിഗ്- നാമം
-
കാട്ടുപന്നി
-
Pig iron
♪ പിഗ് ഐർൻ- നാമം
-
കാരിരുമ്പ്
-
വാർപ്പിരുമ്പ്
-
ഇരുമ്പുപാളം
- -
-
പച്ചിരുന്പ്
-
കാരിരുന്പ്
-
Guinea pig
♪ ഗിനി പിഗ്- നാമം
-
പരീക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗം
-
എലിപ്പന്നി
-
Pig-headedness
- നാമം
-
ദുശ്ശാഠ്യം
-
നിർബന്ധബുദ്ധി
-
Pigs might fly
♪ പിഗ്സ് മൈറ്റ് ഫ്ലൈ- -
-
അത് അസംഭാവ്യമാൺ
- ഭാഷാശൈലി
-
അസംഭവ്യമായത് സംഭവിക്കുക
-
Bleed like a pig
- ക്രിയ
-
അമിതമായി ചോര നഷ്ടപ്പെടുക
-
Make a pigs ear of
- ക്രിയ
-
മോശമായി ചെയ്യുക