1. Pile it on

    ♪ പൈൽ ഇറ്റ് ആൻ
    1. ക്രിയ
    2. അതിശയോക്തി കലർത്തുക
  2. Pile driver

    ♪ പൈൽ ഡ്രൈവർ
    1. നാമം
    2. കുറ്റിയടിക്കുന്ന യന്ത്രം
  3. Make a pile

    1. ക്രിയ
    2. സമ്പാദിച്ചു കൂട്ടുക
  4. Pile on the agony

    ♪ പൈൽ ആൻ ത ആഗനി
    1. ക്രിയ
    2. വേദനാജനകവർണ്ണനയ്ക്ക് ശക്തികൂടുക
  5. Pile up arms

    ♪ പൈൽ അപ് ആർമ്സ്
    1. നാമം
    2. ആയുധശേഖരം
    1. ക്രിയ
    2. ആയുധശേഖരം നടത്തുക
  6. Piled up

    ♪ പൈൽഡ് അപ്
    1. -
    2. കൂനകൂട്ടിയ
  7. Piled

    ♪ പൈൽഡ്
    1. -
    2. കൂനകൂട്ടിയ
  8. Pile

    ♪ പൈൽ
    1. നാമം
    2. സമൂഹം
    3. കൂമ്പാരം
    4. കൂന
    5. അട്ടി
    6. നൂൽ
    7. നാർ
    8. കെട്ടിടക്കൂട്ടം
    9. പട്ടട
    10. മരത്തൂൺ
    11. മൃദുരോമചർമ്മം
    12. മുടി
    13. രോമാവരണം
    14. മാളിക
    15. ചർമ്മത്തിലെ മൃദുരോമം
    1. ക്രിയ
    2. നശിക്കുക
    3. കൂട്ടിവയ്ക്കുക
    4. കൂമ്പാരം കൂട്ടുക
    5. സമ്പാദിച്ചു വയ്ക്കുക
    6. കുറ്റിനാട്ടുക
  9. Piling

    ♪ പൈലിങ്
    1. ക്രിയ
    2. കൂമ്പാരംകൂട്ടുക
  10. Piles

    ♪ പൈൽസ്
    1. നാമം
    2. മൂലക്കുരു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക