-
Pillar
♪ പിലർ- നാമം
-
പിൻബലം നൽകുന്ന ആൾ
-
സ്ഥൂണം
-
കൽച്ചുമടുതാങ്ങി
-
സ്മാരസ്തൂപം
-
ചുമടുതാങ്ങി
-
താങ്ങുതടി
-
പ്രധാനവ്യക്തി
-
തൂണിന്റെയോ സ്തംഭത്തിന്റെയോ ആകൃതിയുള്ള എന്തെങ്കിലും വസ്തു
-
തൂണ്
-
സ്തംഭം
-
Pillared
♪ പിലർഡ്- വിശേഷണം
-
താങ്ങപ്പെട്ട
-
തൂണുള്ള
-
Pillar box
♪ പിലർ ബാക്സ്- നാമം
-
തപാൽപ്പെട്ടി
-
തപാൽക്കുറ്റി
-
എഴുത്തുപെട്ടി
-
Pillar-rock
- നാമം
-
സ്തംഭാകൃതിയിലുള്ള പാറ
-
Wooden pillar
♪ വുഡൻ പിലർ- -
-
മരത്തൂൺ
-
Driven from pillar to post
♪ ഡ്രിവൻ ഫ്രമ് പിലർ റ്റൂ പോസ്റ്റ്- -
-
അങ്ങോട്ടുമിങ്ങോട്ടും
- നാമം
-
ഒരു കുഴപ്പിത്തിൽനിന്നും മറ്റൊന്നിലേക്ക്