-
Pillow
♪ പിലോ- നാമം
-
ഉപധാനം
-
തലയണ
-
കൈമെത്ത
- ക്രിയ
-
താങ്ങായിരിക്കുക
-
തലയണയാക്കുക
-
താങ്ങിയിരിക്കുക
-
Pillowed
- വിശേഷണം
-
തലയണയുള്ള
-
Pillow talk
♪ പിലോ റ്റോക്- നാമം
-
തലയണമന്ത്രം
-
Pillow-slip
- നാമം
-
തലയണ ഉറ
-
Pillow-fight
- നാമം
-
തലയണകൊണ്ടുള്ള കുട്ടികളുടെ യുദ്ധം
-
Take counsel of ones pillow
♪ റ്റേക് കൗൻസൽ ഓഫ് വൻസ് പിലോ- ക്രിയ
-
തീരുമാനം അടുത്ത ദിവസത്തേക്കു നീട്ടിവയ്ക്കുക