-
Pilot
♪ പൈലറ്റ്- ക്രിയ
-
ആരംഭിക്കുക
-
നടത്തുക
- -
-
വഴികാട്ടി
-
ചുക്കാൻ പിടിക്കുന്നവൻ
- വിശേഷണം
-
തുടക്കത്തിലുള്ള
-
പ്രാരംഭമായ
- നാമം
-
മാർഗദർശകൻ
-
വൈമാനികൻ
- ക്രിയ
-
പൈലറ്റായി പ്രവർത്തിക്കുക
-
നിവർത്തിക്കുക
- നാമം
-
നാവികൻ
-
ചുക്കാൻപിടിക്കുന്നവൻ
- -
-
വിമാനത്തിന്റെ പൈലറ്റ്
- നാമം
-
അമരക്കാരൻ
- ക്രിയ
-
മുന്നോട്ടുനയിക്കുക
-
വഴികാണിക്കുക
- നാമം
-
വലിയ പദ്ധതിയുടെ പ്രാരംഭമായ ലഘു പദ്ധതി
- ക്രിയ
-
വിമാനമോ മറ്റോ പറപ്പിക്കുക
- വിശേഷണം
-
പൈലറ്റ്
-
Pilot-car
- നാമം
-
മുമ്പിൽ സഞ്ചരിക്കുന്ന അകമ്പടി വണ്ടി
-
Loco pilot
- നാമം
-
തീവണ്ടി ഓടിക്കുന്നയാൾ
-
Pilot boat
♪ പൈലറ്റ് ബോറ്റ്- നാമം
-
അമരക്കാരത്തോണി
-
Test pilot
♪ റ്റെസ്റ്റ് പൈലറ്റ്- നാമം
-
പുതിയ വിമാനങ്ങളിൽ പരീക്ഷണപ്പറപ്പിക്കൽ നടത്തുന്ന പൈലറ്റ്
-
Pilot study
♪ പൈലറ്റ് സ്റ്റഡി- നാമം
-
പ്രാരംഭ പഠനം
-
Pilot scheme
♪ പൈലറ്റ് സ്കീമ്- നാമം
-
വൻതോതിലുള്ള ഒരു പദ്ധതിക്കു മാർഗനിർദ്ദേശകമായി ഉതകുന്ന ചെറുകിടപദ്ധതി
-
Pilot-engine
- നാമം
-
വഴിതെളിയന്ത്രം
-
Drop the pilot
♪ ഡ്രാപ് ത പൈലറ്റ്- ക്രിയ
-
വിശ്വസ്തോപദേഷ്ടാവിനെ വേണ്ടെന്നുവയ്ക്കുക