1. Pin

    ♪ പിൻ
    1. ക്രിയ
    2. ബന്ധിക്കുക
    1. നാമം
    2. കീലകം
    1. ക്രിയ
    2. കൂട്ടിച്ചേർക്കുക
    3. പറ്റിക്കുക
    4. ആശ്രയിക്കുക
    1. നാമം
    2. കാൽ
    3. കുറ്റി
    1. ക്രിയ
    2. കൂട്ടിലാക്കുക
    1. നാമം
    2. മൊട്ടുസൂചി
    3. ആണി
    4. നാരായം
    5. ശലാകം
    6. നിസ്സാരസാധനം
    1. ക്രിയ
    2. കുത്തിക്കോർക്കുക
    1. നാമം
    2. അൽപകാര്യം
    1. ക്രിയ
    2. കുത്തിപ്പിടിക്കുക
    3. ആലയിലാക്കുക
    1. നാമം
    2. പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ
    3. മൊട്ടാണി
    4. തുന്നുന്നതിനുള്ള സൂചി
    5. സൂചിമുന
    6. ചെറിയ കുറ്റി
    7. ഹെയർപിൻ, ഡ്രായിങ്പിൻ, സേഫ്റ്റിപിൻ മുതലായവ
    1. ക്രിയ
    2. സൂചിയുപയോഗിച്ച് കൂട്ടിച്ചേർക്കുക
    3. കുത്തുസൂചി
    4. മരറോളർ
    1. നാമം
    2. ഹെയർപിൻ
    3. ഡ്രായിങ്പിൻ
    4. സേഫ്റ്റിപിൻ മുതലായവ
  2. Pin up

    ♪ പിൻ അപ്
    1. നാമം
    2. ആകർഷകമായ വലിയ ചിത്രം
  3. Tie-pin

    1. നാമം
    2. കഴുത്തിൽ കെട്ടുന്ന ടൈയിൽ കുത്തുന്ന അലങ്കാരസൂചി
  4. Hat pin

    ♪ ഹാറ്റ് പിൻ
    1. നാമം
    2. തലയിൽ തൊപ്പി ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പിൻ
  5. Pin down

    1. ഉപവാക്യ ക്രിയ
    2. ഒരു സാഹചര്യത്തെ കൈകാര്യം ചെയ്യാനോ അല്ലെങ്കിൽ ഒരു തീരുമാനത്തിൽ എത്താനോ ഒരാളെ നിർബന്ധിക്കുക
  6. Nose-pin

    1. -
    2. മൂക്കുത്തി
  7. Pin code

    1. നാമം
    2. മേൽവിലാസം സൂചിപ്പിക്കുന്ന ചിഹ്നവ്യവസ്ഥ
  8. Pin money

    ♪ പിൻ മനി
    1. നാമം
    2. ഭാര്യയുടെ സ്വകാര്യാവശ്യത്തിൻ ഭർത്താവ് കൊടുക്കുന്ന പണം
    3. ഭാര്യയുടെ സ്വകാര്യാവശ്യത്തിന് ഭർത്താവ് കൊടുക്കുന്ന പണം
  9. Bobby-pin

    1. നാമം
    2. തലമുടിയിൽ വയ്ക്കുന്ന പിൻ
  10. Dowel pin

    ♪ ഡൗൽ പിൻ
    1. നാമം
    2. രണ്ട് തടിക്കഷണങ്ങൾ യോജിപ്പിക്കാൻ അവയിൽ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക