1. Pink

    ♪ പിങ്ക്
    1. ക്രിയ
    2. പൊട്ടിത്തെറിക്കുക
    1. നാമം
    2. ഒരു തരം പൂവ്
    3. പരമോത്ക്കർഷം
    4. പാടലവർണ്ണം
    5. ശ്വേതരക്തച്ചായം
    6. ആരോഗ്യസിദ്ധി
    7. ലക്ഷണപൂർത്തി
    1. ക്രിയ
    2. കുത്തിയിറക്കുക
    3. അരിക് പല്ലുപല്ലായി മുറുക്കുക
    4. മിഴിക്കുക
    1. വിശേഷണം
    2. ഇളം ചുവപ്പുള്ള
    1. നാമം
    2. ഒരു ചെടി
    1. വിശേഷണം
    2. ഏറ്റവും നല്ല അവസ്ഥ
    3. ശ്വേതരക്തവർണ്ണമുള്ള
    1. നാമം
    2. ശ്വേതരക്തവർണ്ണം
    3. ഇളം ചുവപ്പ് നിറം
    1. വിശേഷണം
    2. ഇളം ചുവപ്പ്
    1. ക്രിയ
    2. നല്ലവാസനയുള്ള പൂക്കളുണ്ടാകുന്ന ഒരു ചെടി
    1. വിശേഷണം
    2. ചെറിയ പായ്ക്കപ്പൽ
    1. ക്രിയ
    2. ഒരുതരം മത്സ്യംതുളയ്ക്കുക
    1. വിശേഷണം
    2. കുത്തിമുറിക്കുക
  2. The pink

    ♪ ത പിങ്ക്
    1. നാമം
    2. പൂർണ്ണ സ്വസ്ഥമായ
  3. Pink-eye

    1. നാമം
    2. ഒരു തരം നേത്ര രോഗം
    3. ചെങ്കണ്ൺ
  4. Pink-gin

    1. നാമം
    2. വിശിഷ്ടമായ ഒരു മദ്യം
  5. Rose-pink

    1. നാമം
    2. ഒരു പാടല വർണ്ണച്ചായം
  6. Pink slip

    1. നാമം
    2. ജോലിയിൽനിന്നും പിരിച്ചുവിട്ടു എന്ന അറിയിപ്പ്
  7. In the pink

    ♪ ഇൻ ത പിങ്ക്
    1. -
    2. നല്ല ആരോഗ്യനിലയിൽ
  8. Pink elephant

    ♪ പിങ്ക് എലഫൻറ്റ്
    1. നാമം
    2. മദ്യലഹരിയിൽ നിന്നുണ്ടാകുന്ന വ്യാമോഹങ്ങൾ
  9. Pinking shears

    1. നാമം
    2. അരികു മുറിക്കുന്ന ഒരിനം കത്രിക
  10. Pinking-scissors

    1. നാമം
    2. തയ്യൽക്കാരന്റെ കത്രിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക