-
Pioneer
♪ പൈനിർ- നാമം
-
കണ്ടുപിടുത്തക്കാരൻ
- ക്രിയ
-
വഴിയൊരുക്കുക
- നാമം
-
വഴിയൊരുക്കുന്നവൻ
-
സൈന്യത്തിനു പോകാൻ വഴിയോ പാലമോ ഉണ്ടാക്കുന്ന മരാമത്തു പടയാളി
-
വഴിതെളിക്കുന്നവൻ
-
മുന്നോടി
-
മുമ്പേ പോകുന്നവൻ
-
പ്രഥമപ്രവർത്തകൻ
- വിശേഷണം
-
മുൻപിൽ നടക്കുന്ന
- നാമം
-
ആദിവാസി
-
അഗ്രഗാമി
-
Pioneering
♪ പൈനിറിങ്- വിശേഷണം
-
മാർഗ്ഗം തെളിയ്ക്കുന്ന