1. Pipeline

    ♪ പൈപ്ലൈൻ
    1. നാമം
    2. എണ്ണ ദൂരസ്ഥലത്തേക്കുകൊണ്ടുപോകുന്ന കുഴൽനിര
    3. സാധനങ്ങളോ വിവരങ്ങളോ എത്തിക്കുന്നതിനുള്ള മാർഗ്ഗം
    4. കുഴലുകൾ
  2. In the pipeline

    ♪ ഇൻ ത പൈപ്ലൈൻ
    1. ക്രിയാവിശേഷണം
    2. മാർഗ്ഗത്തിൽ
    1. -
    2. നടപടിക്രമങ്ങൾക്കിടയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക