1. Pirate

    ♪ പൈററ്റ്
    1. -
    2. കടൽക്കള്ളൻ
    3. സാഹിത്യചോരൻ
    1. നാമം
    2. കവർച്ചക്കപ്പൽ
    3. കടൽക്കൊള്ളക്കാരൻ
    4. കടൽക്കൊള്ളയിലേർപ്പെടുന്ന കപ്പൽ
    5. സാഹിത്യചോരകൻ
    1. ക്രിയ
    2. പകർപ്പവകാശമില്ലാതെ പുസ്തകം പ്രസിദ്ധപ്പെടുത്തുക
    3. കടൽക്കൊള്ള നടത്തുക
  2. Pirated software

    1. നാമം
    2. നിയമപരമല്ലാതെ പകർപ്പവകാശം ലംഗിച്ചു ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ
  3. Pirates

    ♪ പൈററ്റ്സ്
    1. നാമം
    2. കടൽക്കൊള്ളക്കാർ
  4. Piratical

    1. വിശേഷണം
    2. ഗ്രന്ഥചോരണപരമായ
    3. സാഹിത്യചോരണം നടത്തുന്ന
    4. സാഹിത്യ ചോരണം
  5. Piratically

    1. വിശേഷണം
    2. ഗ്രന്ഥചോരണപരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക