1. Piratical

    1. വിശേഷണം
    2. ഗ്രന്ഥചോരണപരമായ
    3. സാഹിത്യചോരണം നടത്തുന്ന
    4. സാഹിത്യ ചോരണം
  2. Pirated software

    1. നാമം
    2. നിയമപരമല്ലാതെ പകർപ്പവകാശം ലംഗിച്ചു ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ
  3. Pirate

    ♪ പൈററ്റ്
    1. -
    2. കടൽക്കള്ളൻ
    1. നാമം
    2. കവർച്ചക്കപ്പൽ
    3. കടൽക്കൊള്ളക്കാരൻ
    1. ക്രിയ
    2. പകർപ്പവകാശമില്ലാതെ പുസ്തകം പ്രസിദ്ധപ്പെടുത്തുക
    1. നാമം
    2. കടൽക്കൊള്ളയിലേർപ്പെടുന്ന കപ്പൽ
    1. ക്രിയ
    2. കടൽക്കൊള്ള നടത്തുക
    1. നാമം
    2. സാഹിത്യചോരകൻ
    1. -
    2. സാഹിത്യചോരൻ
  4. Pirates

    ♪ പൈററ്റ്സ്
    1. നാമം
    2. കടൽക്കൊള്ളക്കാർ
  5. Piratically

    1. വിശേഷണം
    2. ഗ്രന്ഥചോരണപരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക