-
Pistol
♪ പിസ്റ്റൽ- നാമം
-
ചെറുതോക്ക്
-
കൈത്തോക്ക്
- ക്രിയ
-
കൈത്തോക്കുകൊണ്ടു വെടിവയ്ക്കുക
-
മടിത്തോക്ക്
-
Water-pistol
- നാമം
-
ഒരുതരം കളിത്തോക്ക്
-
Hold a pistol to a person's head
- ഭാഷാശൈലി
-
ഭീഷണിയിലൂടെ ഒരാളെ സമ്മർദ്ദവിധേയനാക്കുക