-
Pitched battle
♪ പിച്റ്റ് ബാറ്റൽ- നാമം
-
പോരാട്ടം
-
പ്രതിയോഗി മുൻകൂട്ടി നിശ്ചയിച്ചുറച്ച സ്ഥാനത്തും സമയത്തും വേണ്ടത്ര തയ്യാറെടുപ്പോടെ നടത്തുന്ന യുദ്ധം
-
ശക്തിയായി വാദപ്രതിവാദം