-
Pitying
♪ പിറ്റീിങ്- ക്രിയ
-
അലിയുക
-
അനുകമ്പ തോന്നുക
-
കനിവുണ്ടാവുക
-
കരുണ ചെയ്യുക
-
ദയ കാണിക്കുക
-
One who deserves to be pitied
♪ വൻ ഹൂ ഡിസർവ്സ് റ്റൂ ബി പിറ്റീഡ്- നാമം
-
ദയാർഹൻ
-
One who pities
- നാമം
-
ദയാവാൻ
-
സഹാനുഭൂതിയുള്ളവ്യക്തി
-
What a pity !
- വ്യാക്ഷേപകം
-
കഷ്ടം!
-
Self-pity
- നാമം
-
ആത്മാനുകംബ
-
Take pity on
♪ റ്റേക് പിറ്റി ആൻ- ക്രിയ
-
ദയതോന്നുക
-
അനുകമ്പയോടെ പെരുമാറുക
-
What a pity
- ഭാഷാശൈലി
-
എന്തു കഷ്ടം
-
എന്തു ശോചനീയം
-
For pitys sake
- -
-
ഈശ്വരനെ വിചാരിച്ച്
-
Pitifully
♪ പിറ്റിഫലി- നാമം
-
പരിതാപകരം
- ക്രിയാവിശേഷണം
-
ദയയോടെ
- വിശേഷണം
-
വ്യസനകരമായി
- ക്രിയാവിശേഷണം
-
സദയം
-
Pity
♪ പിറ്റി- നാമം
-
അനുകമ്പ
-
കാരുണ്യം
-
കരുണ
-
ആർദ്രത
-
ദയ
-
പരിതാപം
-
ഖേദകാരണം
-
വ്യസനം
-
ഖേദകരമായ വസ്തുത