1. Pivot

    ♪ പിവറ്റ്
    1. നാമം
    2. ആധാരം
    3. കുറ്റി
    4. ചുഴിയാണി
    5. അക്ഷം
    6. ഭ്രമണകേന്ദ്രം
    7. സാരഭാഗം
    8. കേന്ദ്രബിന്ദു
    9. ചുഴിക്കുറ്റി
    10. കേന്ദ്രവ്യക്തി
    1. ക്രിയ
    2. തിരികുറ്റിമേൽ വയ്ക്കുക
    3. അവലംബമാക്കുക
    4. മുളയാണി
    5. ഭ്രമണാധാരം
  2. Pivotal

    ♪ പിവറ്റൽ
    1. വിശേഷണം
    2. ആധാരമായ
    3. പരമപ്രധാനമായ
    4. തിരിയാണിയെ സംബന്ധിച്ച
    5. കേന്ദ്രസ്ഥാനീയമായ
    6. കേന്ദ്രസ്ഥാനമായ
  3. Pivot on

    ♪ പിവറ്റ് ആൻ
    1. ക്രിയ
    2. ആശ്രയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക