-
Pivotal
♪ പിവറ്റൽ- വിശേഷണം
-
ആധാരമായ
-
പരമപ്രധാനമായ
-
തിരിയാണിയെ സംബന്ധിച്ച
-
കേന്ദ്രസ്ഥാനീയമായ
-
കേന്ദ്രസ്ഥാനമായ
-
Pivot on
♪ പിവറ്റ് ആൻ- ക്രിയ
-
ആശ്രയിക്കുക
-
Pivot
♪ പിവറ്റ്- നാമം
-
ആധാരം
-
കുറ്റി
-
ചുഴിയാണി
- ക്രിയ
-
തിരികുറ്റിമേൽ വയ്ക്കുക
- നാമം
-
അക്ഷം
-
ഭ്രമണകേന്ദ്രം
-
സാരഭാഗം
- ക്രിയ
-
അവലംബമാക്കുക
- നാമം
-
കേന്ദ്രബിന്ദു
-
ചുഴിക്കുറ്റി
-
കേന്ദ്രവ്യക്തി
- ക്രിയ
-
മുളയാണി
-
ഭ്രമണാധാരം