1. Place

    ♪ പ്ലേസ്
    1. നാമം
    2. അവസ്ഥ
    3. സ്ഥിതി
    4. നില
    5. പദവി
    6. വിന്യാസം
    7. നിക്ഷേപം
    1. ക്രിയ
    2. കണ്ടുപിടിക്കുക
    1. നാമം
    2. ഉദ്യോഗം
    1. ക്രിയ
    2. സ്ഥാപിക്കുക
    1. നാമം
    2. ഇടം
    1. ക്രിയ
    2. ആരോപിക്കുക
    1. നാമം
    2. സ്ഥലം
    1. ക്രിയ
    2. ഇടം കൊടുക്കുക
    3. സ്ഥാനം നൽകുക
    4. ഇടുക
    5. ഓർമ്മിക്കുക
    6. അർപ്പിക്കുക
    1. വിശേഷണം
    2. തുറസ്സായ
    1. നാമം
    2. സ്ഥാനം
    1. വിശേഷണം
    2. കഴിഞ്ഞ
    1. നാമം
    2. ഇരിപ്പിടം
    3. പട്ടണം
    4. ഗ്രാമം
    5. നഗരം
    6. ആധാനം
    7. വാദഘട്ടം
    8. ബദൽ
    9. കൃത്യസ്ഥാനം
    10. പ്രത്യേക ഉദ്ദേശ്യത്തിനായുള്ള സ്ഥലമോ കെട്ടിടമോ
    11. നിയോഗപദം
    12. പ്രതിസ്ഥാനം
    1. ക്രിയ
    2. അധികാരം കൊടുക്കുക
    3. നിർണ്ണയിച്ചു പറയുക
    4. കഴിഞ്ഞ തവണ കണ്ടപ്പോഴത്തെ സാഹചര്യങ്ങൾ കൃത്യമായോർമ്മിക്കുക
    5. കൃത്യമായി ഓർമ്മിച്ച് ഇന്നതാണെന്നറിയുക
    1. നാമം
    2. താമസസ്ഥലം
    1. ക്രിയ
    2. പതിവുകാരൻ സാധനങ്ങൾ വിൽക്കുക
  2. Placed

    ♪ പ്ലേസ്റ്റ്
    1. വിശേഷണം
    2. സ്ഥിതിചെയ്യുന്ന
    1. -
    2. വെച്ച
    1. വിശേഷണം
    2. സ്ഥാപിച്ച
    3. പദവിയുള്ള
    4. സ്ഥാനം നൽകിയിരുന്ന
    5. പന്തയത്തിൽ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ എത്തിയ
  3. Placing

    ♪ പ്ലേസിങ്
    1. നാമം
    2. സ്ഥാനം
    3. സ്ഥാനനിർണ്ണയം
    1. ക്രിയ
    2. വെക്കൽ
  4. Low place

    ♪ ലോ പ്ലേസ്
    1. നാമം
    2. താഴ്ന്ന പ്രദേശം
  5. One place

    ♪ വൻ പ്ലേസ്
    1. നാമം
    2. ഒരിടം
  6. Place mat

    ♪ പ്ലേസ് മാറ്റ്
    1. നാമം
    2. മേശപ്പുറത്ത് പാത്രത്തിനടിയിൽ വയ്ക്കുന്ന ചെറിയ പായ
  7. Take place

    ♪ റ്റേക് പ്ലേസ്
    1. ക്രിയ
    2. സംഭവിക്കുക
    3. ഉണ്ടാവുക
  8. Place down

    ♪ പ്ലേസ് ഡൗൻ
    1. ക്രിയ
    2. താഴെവക്കുക
  9. Place name

    ♪ പ്ലേസ് നേമ്
    1. നാമം
    2. സ്ഥലനാമം
  10. In place of

    ♪ ഇൻ പ്ലേസ് ഓഫ്
    1. നാമം
    2. പകരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക