1. Plainly

    ♪ പ്ലേൻലി
    1. വിശേഷണം
    2. വ്യക്തമായി
    3. സ്പഷ്മായി
    4. അനാർഭാടമായി
    5. സ്ഫുടമായി
    6. ആഡംബരമില്ലാതെ
    7. വളച്ചുകെട്ടില്ലാതെ
    8. നേരെ തെളിവായി
  2. Flood-plain

    1. നാമം
    2. വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലം
  3. Penny plain

    ♪ പെനി പ്ലേൻ
    1. -
    2. വില കുറഞ്ഞ പകിട്ടിനെ പരിഹസിച്ചു പറയുന്നത്
  4. Plain -dealer

    1. നാമം
    2. സത്യവാൻ
    3. പരമാർത്ഥി
  5. Plain as a pikestaff

    1. വിശേഷണം
    2. തെളിവായ
    3. തികച്ചും വ്യക്തമായ
  6. Plain chocolate

    ♪ പ്ലേൻ ചോക്ലറ്റ്
    1. നാമം
    2. സാധാരണ ചോക്കലേറ്റ്
  7. Plain clothes

    ♪ പ്ലേൻ ക്ലോത്സ്
    1. വിശേഷണം
    2. സാധാരണവേഷം ധരിക്കുന്ന
  8. Plain dealing

    ♪ പ്ലേൻ ഡീലിങ്
    1. നാമം
    2. സത്യം
    3. പരമാർത്ഥം
    4. കപടമില്ലാത്ത ഇടപാട്
  9. Plain flour

    ♪ പ്ലേൻ ഫ്ലൗർ
    1. നാമം
    2. പൊന്തുവാൻ ഒന്നും ചേർക്കാത്ത ധാന്യപ്പൊടി
    3. മാവാക്കുന്പോൾ പൊന്തുവാൻ ഒന്നും ചേർക്കാത്ത ധാന്യപ്പൊടി
  10. Plain living and high thinking

    ♪ പ്ലേൻ ലിവിങ് ആൻഡ് ഹൈ തിങ്കിങ്
    1. നാമം
    2. ചിന്താസുരഭിലമായ ലളിതജീവിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക