-
Plaintive
♪ പ്ലേൻറ്റിവ്- വിശേഷണം
-
ദുഃഖകരമായ
-
വ്യസനകരമായ
-
സങ്കടകരമായ
-
ഖേദസുചകമായ
-
ദുഃഖശബ്ദം പുറപ്പെടുവിക്കുന്ന
-
ദീനമായ
-
മുറയിടുന്ന
-
ശോകാത്മകമായ
-
Plaintiveness
- നാമം
-
വ്യസനം