1. Plan

    ♪ പ്ലാൻ
    1. -
    2. രേഖ
    3. ഉപായം
    4. പ്ലാൻ
    5. മാതൃക
    1. നാമം
    2. രൂപീകരണം
    3. രൂപരേഖ
    4. പദ്ധതി
    5. സംവിധാനം
    6. ക്രമം
    7. ആസൂത്രണം
    8. ഉദ്ദേശ്യം
    9. കൽപനം
    10. പഞ്ചവത്സരപദ്ധതി
    1. ക്രിയ
    2. ആസൂത്രണം ചെയ്യുക
    3. പദ്ധതിയിടുക
    4. വരച്ചുകാട്ടുക
  2. Plans

    ♪ പ്ലാൻസ്
    1. നാമം
    2. പദ്ധതി
    3. ആസൂത്രണം
  3. Planned

    ♪ പ്ലാൻഡ്
    1. വിശേഷണം
    2. ആസൂത്രണം ചെയ്യപ്പെട്ട
    3. പദ്ധതീകരിച്ച
  4. Planning

    ♪ പ്ലാനിങ്
    1. നാമം
    2. ആലോചന
    3. ആസൂത്രണം
  5. Game plan

    ♪ ഗേമ് പ്ലാൻ
    1. നാമം
    2. കർമ്മപദ്ധതി
    3. പ്രവർത്തന പദ്ധതി
  6. Action plan

    ♪ ആക്ഷൻ പ്ലാൻ
    1. നാമം
    2. കർമ്മ പദ്ധതി
  7. Crafty plan

    ♪ ക്രാഫ്റ്റി പ്ലാൻ
    1. നാമം
    2. കൗശലംനിറഞ്ഞപദ്ധതി
  8. Master plan

    ♪ മാസ്റ്റർ പ്ലാൻ
    1. നാമം
    2. ഭാവി പരിപാടികളെക്കുറിച്ചുള്ള പദ്ധതി
    3. സമർത്ഥമായ ആസൂത്രിത പദ്ധതി
  9. Business plan

    ♪ ബിസ്നസ് പ്ലാൻ
    1. നാമം
    2. വ്യവസായ പദ്ധതി
  10. Town-planning

    1. നാമം
    2. നഗരസംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക