1. Planed

    ♪ പ്ലേൻഡ്
    1. -
    2. പരന്ന
    1. വിശേഷണം
    2. മിനുസമായ
  2. Plane geometry

    ♪ പ്ലേൻ ജീയാമട്രി
    1. നാമം
    2. ക്ഷേത്രഗണിതം
  3. Plane surface

    ♪ പ്ലേൻ സർഫസ്
    1. നാമം
    2. പ്രതലം
  4. Plane table

    ♪ പ്ലേൻ റ്റേബൽ
    1. നാമം
    2. സർവേയിൽ ഉപയോഗിക്കുന്ന മുക്കാലി മേശ
  5. Smoothing plane

    ♪ സ്മൂതിങ് പ്ലേൻ
    1. -
    2. ചിന്തേർ
  6. Supersonic jet plane

    ♪ സൂപർസാനിക് ജെറ്റ് പ്ലേൻ
    1. നാമം
    2. ശബ്ദവേഗത്തേക്കാൾ വേഗത്തിൽ പറക്കുന്ന ജെറ്റ് വിമാനം
  7. Tail-plane

    1. നാമം
    2. വിമാനത്തിന്റെ പിൻഭാഗം
    3. വിമാനത്തിനു പിന്നിലെ പരന്നതും കുത്തനെയുള്ളതുമായ ചെറു ചിറകുകൾ
    4. വിമാനത്തിൻറെ പിൻഭാഗം
  8. War plane

    ♪ വോർ പ്ലേൻ
    1. നാമം
    2. യുദ്ധവിമാനം
  9. Plane

    ♪ പ്ലേൻ
    1. വിശേഷണം
    2. നിരപ്പായ
    1. നാമം
    2. തലം
    3. വിമാനം
    1. ക്രിയ
    2. ചീവുക
    1. വിശേഷണം
    2. സമതലമായ
    3. സമക്ഷേത്രമായ
    4. മിനുസമായ
    1. നാമം
    2. സമതലം
    1. -
    2. ചിന്തേർ
    1. നാമം
    2. സമക്ഷേത്രം
    1. ക്രിയ
    2. സമനിരപ്പാക്കൽ
    1. നാമം
    2. ചിന്തയുടെയോ നോട്ടത്തിന്റെയോ തലം
    1. ക്രിയ
    2. വിമാനയാത്രചെയ്യുക
    1. നാമം
    2. വിമാനത്തിൻ ആലംബനംനൽകുന്ന പ്രധാനോപരിതലം
    1. ക്രിയ
    2. മിനുസപ്പെടുത്തുക
    1. -
    2. പ്രതലം
    1. നാമം
    2. ചിപ്പുളി(ചീകുന്ന ഒരിനം ഉളി)
    3. തണൽമരം
    1. -
    2. തട്ടൊത്ത
    1. നാമം
    2. ചിപ്പുളി (ചീകുന്ന ഒരിനം ഉളി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക