1. Plant

    ♪ പ്ലാൻറ്റ്
    1. നാമം
    2. കെണി
    3. സൂത്രം
    4. സസ്യം
    5. ചെടി
    6. തൈ
    7. ഉള്ളങ്കാൽ
    8. ഒരു സംഘടനയുടെ രഹസ്യം ചോർത്തിയെടുക്കാൻ അതിൽ ചേരുന്നയാൾ
    9. തരുലതാദികളിൽ ഏതും
    10. ഫാക്ടറിയിലെ യന്ത്രസംവിധാനം
    11. തൊഴിൽക്കോപ്പുകൾ
    12. ശിൽപയന്ത്രസാമഗ്രി
    13. സസ്യമുള
    14. സസ്യവളർച്ച
    1. ക്രിയ
    2. സ്ഥാപിക്കുക
    3. ജനിപ്പിക്കുക
    4. നടുക
    5. പറിട്ടുനടുക
    6. തോട്ടമുണ്ടാക്കുക
    7. ഊന്നുക
  2. Planting

    ♪ പ്ലാൻറ്റിങ്
    1. -
    2. ചെടിനടൽ
    1. നാമം
    2. നടൽ
  3. Rose plant

    ♪ റോസ് പ്ലാൻറ്റ്
    1. നാമം
    2. റോസാച്ചെടി
    3. പനിനീർച്ചെടി
  4. Aloe plant

    ♪ ആലോ പ്ലാൻറ്റ്
    1. നാമം
    2. വാഴ
    3. കുറ്റുവാഴ
  5. Rice plant

    ♪ റൈസ് പ്ലാൻറ്റ്
    1. നാമം
    2. നെൽച്ചെടി
  6. Mace plant

    ♪ മേസ് പ്ലാൻറ്റ്
    1. നാമം
    2. ജാതിപത്രി
  7. Soap plant

    ♪ സോപ് പ്ലാൻറ്റ്
    1. നാമം
    2. ഒരു വക ചീവക്കായ മരം
  8. Water-plant

    1. നാമം
    2. ജലസസ്യം
  9. Lemon plant

    ♪ ലെമൻ പ്ലാൻറ്റ്
    1. നാമം
    2. നാരകം
  10. House plant

    ♪ ഹൗസ് പ്ലാൻറ്റ്
    1. നാമം
    2. വീട്ടിനുള്ളിൽ വളർത്തുന്ന ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക