-
Plaster
♪ പ്ലാസ്റ്റർ- ക്രിയ
-
പൂശുക
-
കുമ്മായമിടുക
-
മിനുക്കുക
- നാമം
-
കൽച്ചുണ്ണാമ്പ്
-
കുമ്മായം
-
വ്രണങ്ങൾ
-
ചൂർണ്ണലേപം
-
ഔഷധം തേച്ച തുണി
- ക്രിയ
-
ലേപമിടുക
-
പ്ലാസ്തിരിവയ്ക്കുക
- -
-
ചാന്ത്
-
പ്ലാസ്റ്റർ ഓഫ് പാരീസ്
-
ഔഷധം പൂശിയ തുണിയോ പട്ടയോ
-
Plastering
♪ പ്ലാസ്റ്ററിങ്- -
-
കുമ്മായമിടൽ
- വിശേഷണം
-
കുമ്മായം പോലുള്ള
-
Plaster cast
♪ പ്ലാസ്റ്റർ കാസ്റ്റ്- നാമം
-
പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുള്ള ബാൻഡേജ്
-
Plaster work
♪ പ്ലാസ്റ്റർ വർക്- നാമം
-
കുമ്മായപ്പണി
-
കുമ്മായക്കൂട്ടു കൊണ്ടുള്ള പണി
-
Plaster of paris
♪ പ്ലാസ്റ്റർ ഓഫ് പെറിസ്- നാമം
-
പ്രതിമകളും മറ്റും നിർമ്മിക്കുന്നതിനുള്ള മൂശ ഉണ്ടാക്കുന്ന വെളുത്ത ചൂർണ്ണ വസ്തു
-
Storied building plastered over
♪ സ്റ്റോറീഡ് ബിൽഡിങ് പ്ലാസ്റ്റർഡ് ഔവർ- നാമം
-
സൗധം