1. Plastering

    ♪ പ്ലാസ്റ്ററിങ്
    1. -
    2. കുമ്മായമിടൽ
    1. വിശേഷണം
    2. കുമ്മായം പോലുള്ള
  2. Plaster cast

    ♪ പ്ലാസ്റ്റർ കാസ്റ്റ്
    1. നാമം
    2. പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുള്ള ബാൻഡേജ്
  3. Plaster of paris

    ♪ പ്ലാസ്റ്റർ ഓഫ് പെറിസ്
    1. നാമം
    2. പ്രതിമകളും മറ്റും നിർമ്മിക്കുന്നതിനുള്ള മൂശ ഉണ്ടാക്കുന്ന വെളുത്ത ചൂർണ്ണ വസ്തു
  4. Plaster work

    ♪ പ്ലാസ്റ്റർ വർക്
    1. നാമം
    2. കുമ്മായപ്പണി
    3. കുമ്മായക്കൂട്ടു കൊണ്ടുള്ള പണി
  5. Storied building plastered over

    ♪ സ്റ്റോറീഡ് ബിൽഡിങ് പ്ലാസ്റ്റർഡ് ഔവർ
    1. നാമം
    2. സൗധം
  6. Plaster

    ♪ പ്ലാസ്റ്റർ
    1. -
    2. ചാന്ത്
    3. പ്ലാസ്റ്റർ ഓഫ് പാരീസ്
    4. ഔഷധം പൂശിയ തുണിയോ പട്ടയോ
    1. നാമം
    2. കൽച്ചുണ്ണാമ്പ്
    3. കുമ്മായം
    4. വ്രണങ്ങൾ
    5. ചൂർണ്ണലേപം
    6. ഔഷധം തേച്ച തുണി
    1. ക്രിയ
    2. പൂശുക
    3. കുമ്മായമിടുക
    4. മിനുക്കുക
    5. ലേപമിടുക
    6. പ്ലാസ്തിരിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക