-
Plastic
♪ പ്ലാസ്റ്റിക്- വിശേഷണം
-
മൃദുവായ
-
രൂപവത്താക്കുന്ന
-
ആകൃപ്പെടുത്താവുന്ന
-
എളുപ്പത്തിൽ സ്വാധീനിക്കാവുന്ന
-
ഇഷ്ടരൂപത്തിൽ വാർക്കത്തക്ക
-
സുഘടനീയമായ
-
പതമുള്ള ശിൽപപ്പണിയായ
- നാമം
-
അഭീഷ്ടരൂപം നൽകാവുന്ന പലതരം കൃത്രിമപദാർത്ഥങ്ങൾ
-
ആകൃതിപ്പെടുത്തത്തക്ക
-
പ്ലാസ്റ്റിക്
-
Plastics
♪ പ്ലാസ്റ്റിക്സ്- നാമം
-
മനുഷ്യനിർമ്മിത പ്ലാസ്റ്റിക് പദാർത്ഥം
-
പ്ലാസ്റ്റിക് നിർമ്മാണവിദ്യ
-
പ്ലാസ്റ്റിക് ശസ്ത്രക്രിയ
-
Plasticity
- നാമം
-
മൃദുത്വം
-
പശിമ
-
വഴങ്ങുന്ന സ്വഭാവം
-
Plastic arts
♪ പ്ലാസ്റ്റിക് ആർറ്റ്സ്- നാമം
-
രൂപങ്ങളുണ്ടാക്കുന്ന കലാവിദ്യ
-
Plastic surgeon
♪ പ്ലാസ്റ്റിക് സർജൻ- നാമം
-
പ്ലാസ്റ്റിക് സർജറി ചെയ്യുന്ന ആൾ
-
Plastic surgery
♪ പ്ലാസ്റ്റിക് സർജറി- നാമം
-
നഷ്ടപ്പെട്ട അവയവങ്ങൾ വീണ്ടും നൽകുന്നതിനോ വൈരൂപ്യം പരിഹരിക്കുന്നതിനോ നടത്തുന്ന ശസ്ത്രക്രിയ
-
ശരീരത്തിന്റെ ഒരു ഭാഗത്തു നിന്നെടുക്കുന്ന കലകൾ മറ്റൊരിടത്തു പിടിപ്പിക്കുന്ന രീതി
-
പ്ലാസ്റ്റിക് സർജറി
-
ശരീരത്തിൻറെ ഒരു ഭാഗത്തു നിന്നെടുക്കുന്ന കലകൾ മറ്റൊരിടത്തു പിടിപ്പിക്കുന്ന രീതി
-
Plastic explosive
♪ പ്ലാസ്റ്റിക് ഇക്സ്പ്ലോസിവ്- നാമം
-
പ്ലാസ്റ്റിക് കൊണ്ടുള്ള സ്ഫോടക പദാർത്ഥം