1. Plastics

    ♪ പ്ലാസ്റ്റിക്സ്
    1. നാമം
    2. മനുഷ്യനിർമ്മിത പ്ലാസ്റ്റിക് പദാർത്ഥം
    3. പ്ലാസ്റ്റിക് നിർമ്മാണവിദ്യ
    4. പ്ലാസ്റ്റിക് ശസ്ത്രക്രിയ
  2. Plastic arts

    ♪ പ്ലാസ്റ്റിക് ആർറ്റ്സ്
    1. നാമം
    2. രൂപങ്ങളുണ്ടാക്കുന്ന കലാവിദ്യ
  3. Plastic explosive

    ♪ പ്ലാസ്റ്റിക് ഇക്സ്പ്ലോസിവ്
    1. നാമം
    2. പ്ലാസ്റ്റിക് കൊണ്ടുള്ള സ്ഫോടക പദാർത്ഥം
  4. Plastic surgery

    ♪ പ്ലാസ്റ്റിക് സർജറി
    1. നാമം
    2. നഷ്ടപ്പെട്ട അവയവങ്ങൾ വീണ്ടും നൽകുന്നതിനോ വൈരൂപ്യം പരിഹരിക്കുന്നതിനോ നടത്തുന്ന ശസ്ത്രക്രിയ
    3. ശരീരത്തിന്റെ ഒരു ഭാഗത്തു നിന്നെടുക്കുന്ന കലകൾ മറ്റൊരിടത്തു പിടിപ്പിക്കുന്ന രീതി
    4. പ്ലാസ്റ്റിക് സർജറി
    5. ശരീരത്തിൻറെ ഒരു ഭാഗത്തു നിന്നെടുക്കുന്ന കലകൾ മറ്റൊരിടത്തു പിടിപ്പിക്കുന്ന രീതി
  5. Plastic surgeon

    ♪ പ്ലാസ്റ്റിക് സർജൻ
    1. നാമം
    2. പ്ലാസ്റ്റിക് സർജറി ചെയ്യുന്ന ആൾ
  6. Plasticity

    1. നാമം
    2. മൃദുത്വം
    3. പശിമ
    4. വഴങ്ങുന്ന സ്വഭാവം
  7. Plastic

    ♪ പ്ലാസ്റ്റിക്
    1. വിശേഷണം
    2. മൃദുവായ
    3. രൂപവത്താക്കുന്ന
    4. ആകൃപ്പെടുത്താവുന്ന
    5. എളുപ്പത്തിൽ സ്വാധീനിക്കാവുന്ന
    6. ഇഷ്ടരൂപത്തിൽ വാർക്കത്തക്ക
    7. സുഘടനീയമായ
    8. പതമുള്ള ശിൽപപ്പണിയായ
    1. നാമം
    2. അഭീഷ്ടരൂപം നൽകാവുന്ന പലതരം കൃത്രിമപദാർത്ഥങ്ങൾ
    3. ആകൃതിപ്പെടുത്തത്തക്ക
    4. പ്ലാസ്റ്റിക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക