1. Platform

    ♪ പ്ലാറ്റ്ഫോർമ്
    1. നാമം
    2. തറ
    3. ഉയർന്ന സ്ഥലം
    4. മഞ്ചം
    5. തിട്ട
    6. രാഷ്ട്രീയപ്പാർട്ടിയുടെ രാഷ്ട്രീയടിസ്ഥാനം
    1. -
    2. റെയിൽവേസ്റ്റേഷനിലെ പ്ളാറ്റുഫോം
    1. നാമം
    2. കപ്പലിലെ ചെറുമേൽത്തട്ട്
    3. ഉന്നത സ്ഥാനം
    4. പ്രമാണാഭിപ്രായം
    5. തിണ്ണ
    6. മേട
    7. വേദിക
    8. ഉയർത്തിക്കെട്ടിയ തറ
    9. ഉയർന്നസ്ഥലം
  2. Wrestling platform

    ♪ റെസ്ലിങ് പ്ലാറ്റ്ഫോർമ്
    1. നാമം
    2. ഗോദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക