1. Plating

    ♪ പ്ലേറ്റിങ്
    1. -
    2. പൂശൽ
  2. Breast plate

    ♪ ബ്രെസ്റ്റ് പ്ലേറ്റ്
    1. നാമം
    2. മാർച്ചട്ട
    1. -
    2. കമ്പുകട്ട
  3. Copper plate

    ♪ കാപർ പ്ലേറ്റ്
    1. നാമം
    2. താമ്രഫലകം
  4. Finger plate

    ♪ ഫിങ്ഗർ പ്ലേറ്റ്
    1. -
    2. കവാടലോഹത്തകിട്
  5. Fish plate

    ♪ ഫിഷ് പ്ലേറ്റ്
    1. -
    2. റെയിൽപാളങ്ങൾ തമ്മിൽ കൂട്ടിയിണക്കുന്നതിനുള്ള ഇരുമ്പുതകിട്
    1. നാമം
    2. ഫിഷ് പ്ലേറ്റ് (പാളം ഉറപ്പിക്കുന്ന ഇരുമ്പു കഷണം)
    3. ഫിഷ് പ്ലേറ്റ് (പാളം ഉറപ്പിക്കുന്ന ഇരുന്പു കഷണം)
  6. Gold plate

    ♪ ഗോൽഡ് പ്ലേറ്റ്
    1. നാമം
    2. തങ്കത്തളിക
    3. പൊൻപാത്രങ്ങൾ
  7. Name-plate

    1. -
    2. നാമത്തകിട്
  8. Nickel-plate

    1. ക്രിയ
    2. നിക്കൽ പൂശുക
  9. Number plate

    ♪ നമ്പർ പ്ലേറ്റ്
    1. നാമം
    2. വാഹനത്തിന്റെ രജിസ്റ്റർ നമ്പർ അടങ്ങിയ ഫലകം
  10. Plate armour

    ♪ പ്ലേറ്റ് ആർമർ
    1. നാമം
    2. യുദ്ധക്കപ്പലുകൾക്കടിക്കുന്ന ഉരുക്കു പലക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക