-
Platinum
♪ പ്ലാറ്റ്നമ്- നാമം
-
പ്ളാറ്റിനം
-
ഭാരമേറിയ ഒരു ലോഹം
-
പ്ലാറ്റിനം
-
ഒരു രജതലോഹം
-
വിലകൂടിയ ഒരുതരം ലോഹം
-
വെള്ളപ്പൊന്ന്
-
ചാരനിറത്തിലുള്ള ലോഹം
-
Platinum blonde
♪ പ്ലാറ്റ്നമ് ബ്ലാൻഡ്- നാമം
-
സുന്ദരി
-
വെള്ളിത്തലമുടിക്കാരിയായ സുന്ദരി
-
Platinum jubilee
♪ പ്ലാറ്റ്നമ് ജൂബലി- നാമം
-
75- ആം വാർഷികം
-
എഴുപത്തിഅഞ്ചാം വാർഷികം