1. Platitude

    ♪ പ്ലാറ്റിറ്റൂഡ്
    1. നാമം
    2. ചർവിതചർവണമായ പറച്ചിൽ
    3. എല്ലാർക്കുമറിയാവുന്ന കാര്യം
    4. വിരസോക്തി
    5. നിസ്സാര ഭാഷണം
    6. ഭോഷത്തം
    7. നിസ്സാരഭാഷണം
    8. രസമില്ലായ്മ
    9. മുഷിപ്പൻ ഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക