1. Platonize

    1. ക്രിയ
    2. പ്ളാറ്റിനം പൂശുക
  2. Platonic love

    ♪ പ്ലറ്റാനിക് ലവ്
    1. നാമം
    2. സ്ത്രീപുരുഷൻമാർ തമ്മിലുള്ള വിശുദ്ധ പ്രേമം
    3. ആത്മീയപ്രമം
    4. മാംസബന്ധമല്ലാത്ത പ്രമം
  3. Platonic

    ♪ പ്ലറ്റാനിക്
    1. വിശേഷണം
    2. പരിശുദ്ധമായ
    3. പ്ളാറ്റൊവിനേയോ അദ്ദേഹത്തിന്റെ തത്ത്വചിന്തയേയോ കുറിച്ചുള്ള
    4. വിഷയേച്ഛയില്ലാത്ത
    5. ആത്മീയ പ്രമസംബന്ധമായ
    6. അതീന്ദ്രിയമായ
    7. ലൈംഗികമല്ലാതെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക