1. Plausibility

    ♪ പ്ലോസിബിലിറ്റി
    1. ക്രിയ
    2. സത്യമായി തോന്നുക
  2. Plausible

    ♪ പ്ലോസബൽ
    1. വിശേഷണം
    2. സത്യമായി തോന്നുന്ന
    3. യഥാർത്ഥമായോ വിശ്വാസ്യമായോ ബോദ്ധ്യപ്പെടുത്തുന്നതായോ സത്യസന്ധമായോ തോന്നിക്കുന്ന
    4. കാഴ്ചയ്ക്കു ന്യാമായ
    5. ശരിയെന്നു തോന്നുന്ന
    6. സത്യാഭാസമായ
    7. പ്രഥമനോട്ടത്തിൽ യുക്തിയുള്ള ചപ്പടാച്ചിയായ
    8. ന്യായമെന്നു തോന്നുന്ന
    9. പുറമേ തിളങ്ങുന്ന
    10. അഭിനന്ദിക്കാവുന്ന
    11. ന്യായമായി തോന്നുന്ന
  3. Plausibly

    ♪ പ്ലോസബ്ലി
    1. ക്രിയാവിശേഷണം
    2. സത്യാഭാസന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക