1. play fair

    ♪ പ്ലേ ഫെയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ന്യായമായും നിയമമനുസരിച്ചും പെരുമാറുക, മാന്യമായി പെരുമാറുക, കളിയിൽ സത്യസന്ധതയും നീതിയും പാലിക്കുക, അന്തസ്സായും സത്യസന്ധമായും പെരുമാറുക, നീതിയുക്തമായി പെരുമാറുക
  2. fair play

    ♪ ഫെയർ പ്ലേ
    src:ekkurupShare screenshot
    1. noun (നാമം)
    2. നീതി, നീതിബോധം, ന്യായം, നയം, നായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക