അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
play host
♪ പ്ലേ ഹോസ്റ്റ്
src:crowd
verb (ക്രിയ)
ചടങ്ങുകൾക്ക് ചെലവുവഹിക്കുക
play host to
♪ പ്ലേ ഹോസ്റ്റ് ടു
src:ekkurup
verb (ക്രിയ)
സൽക്കരിക്കുക, സ്വീകരിക്കുക, മിനവുക, ഉപചരിക്കുക, പേണുക
playing host to
♪ പ്ലേയിംഗ് ഹോസ്റ്റ് ടു
src:ekkurup
idiom (ശൈലി)
വീട്ടിൽവച്ചുള്ള അതിഥി സത്കാരത്തിനു തയ്യാറായി, ഉപചരിക്കാൻ, സ്വീകരിക്കാൻ, ആതിഥ്യമരുളാൻ, സ്വന്തംവീട്ടിൽ അഥികളെ സ്വീകരിക്കാൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക