-
Play some
♪ പ്ലേ സമ്- വിശേഷണം
-
വിനോദഭാവമുള്ള
-
A doll-play
- നാമം
-
പാവകളി
-
പാവനാടകം
-
Play acting
♪ പ്ലേ ആക്റ്റിങ്- നാമം
-
അഭിനയം
-
Foul play
♪ ഫൗൽ പ്ലേ- നാമം
-
വഞ്ചന
-
കാപട്യം
-
കള്ളക്കളി
-
സത്യസന്ധമല്ലാത്ത ഇടപാട്
-
കപടാചരണം
-
At play
♪ ആറ്റ് പ്ലേ- വിശേഷണം
-
കളിച്ചു കൊണ്ടിരിക്കുന്ന
-
In play
♪ ഇൻ പ്ലേ- വിശേഷണം
-
പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന
-
ഗൗരവമില്ലാതെ
-
Make play of
♪ മേക് പ്ലേ ഓഫ്- ക്രിയ
-
ആർഭാടപൂർവ്വം ഉപയോഗപ്പെടുത്തുക
-
Miracle play
♪ മിറകൽ പ്ലേ- നാമം
-
അത്ഭുതകരമാംവണ്ണം
-
ക്രിസ്തുവിന്റെയോ പുണ്യവാളൻമാരുടെ അത്ഭുതകർമ്മങ്ങൾ പ്രതിപാദ്യമായ മധ്യയുഗനാടകം
-
One-act play
- നാമം
-
ഏകാംഗനാടകം
-
Passion play
♪ പാഷൻ പ്ലേ- നാമം
-
ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെ സംബന്ധിച്ച നാടകം