1. play the field

    ♪ പ്ലേ ദ ഫീൽഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കേളീവിലാസമാടുക, സ്ത്രീ ലോലത്വം കാട്ടുക, കാണുന്ന സ്ത്രീകളെയെല്ലാം പേമിക്കാൻ ശ്രമിക്കുക, സ്ത്രീസേവ ചെയ്ക, പ്രേമചാപല്യം കാട്ടുക
    1. verb (ക്രിയ)
    2. ശൃംഗരിക്കുക, സ്ത്രീലോലുപത്വം കാട്ടുക, പല സ്തീകളുമായി ലെെംഗികബന്ധം പുലർത്തുക, സ്ത്രീസേവ ചെയ്യുക, കൊണിക്കുക
    3. സ്ത്രീലോലുപത്വം കാട്ടുക, പല സ്തീകളുമായി ലെെംഗികബന്ധം പുലർത്തുക, സ്ത്രീസേവ ചെയ്യുക, പ്രേമവിലാസങ്ങളിൽ വിഹരിക്കുക, കാമവിലാസങ്ങൾ കാട്ടുക
    4. വിലസുക, പ്രേമവിലാസങ്ങളിൽ വിഹരിക്കുക, അഴിഞ്ഞാടുക, കാമവിലാസങ്ങൾ കാട്ടുക, വിവാഹേതര ബന്ധങ്ങളുണ്ടാകുക
    5. വഴിതെറ്റിപ്പോകുക, വ്യഭിചിരിക്കുക, വ്യുച്ചരിക്കുക, അവിശ്വസ്തത കാണിക്കുക, അപഥസഞ്ചാരം ചെയ്യുക
  2. playing field

    ♪ പ്ലേയിംഗ് ഫീൽഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിച്ച്, കളിത്തറ, കളിക്കളം, മെെതാനം, കളിത്തട്ട്
    3. കളിസ്ഥലം, ക്രീഡോദ്ദേശം, ക്രീഡാസ്ഥാനം, ഉപക്രീഡ, വിഹാരരംഗം
    4. മെെതാനം, തറ, പുൽത്തറ, വിക്കറ്റുകൾക്കിടയ്ക്കുള്ള പുൽത്തറ, അജ്രം
    5. കളിക്കളം, കളിസ്ഥലം, ക്രീഡോദ്ദേശം, കളിനിലം, കളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക