1. Play with

    ♪ പ്ലേ വിത്
    1. ക്രിയ
    2. നിസ്സാരമായി കണക്കാക്കുക
    3. കളിക്കോപ്പായി ഉപയോഗിക്കുക
    4. തത്ത്വദീക്ഷയില്ലാതെ ചൂഷണം ചെയ്യുക
    5. അപകടകരമായി കളിക്കുക
  2. A doll-play

    1. നാമം
    2. പാവകളി
    3. പാവനാടകം
  3. Play acting

    ♪ പ്ലേ ആക്റ്റിങ്
    1. നാമം
    2. അഭിനയം
  4. Foul play

    ♪ ഫൗൽ പ്ലേ
    1. നാമം
    2. വഞ്ചന
    3. കാപട്യം
    4. കള്ളക്കളി
    5. സത്യസന്ധമല്ലാത്ത ഇടപാട്
    6. കപടാചരണം
  5. At play

    ♪ ആറ്റ് പ്ലേ
    1. വിശേഷണം
    2. കളിച്ചു കൊണ്ടിരിക്കുന്ന
  6. In play

    ♪ ഇൻ പ്ലേ
    1. വിശേഷണം
    2. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന
    3. ഗൗരവമില്ലാതെ
  7. Make play of

    ♪ മേക് പ്ലേ ഓഫ്
    1. ക്രിയ
    2. ആർഭാടപൂർവ്വം ഉപയോഗപ്പെടുത്തുക
  8. Miracle play

    ♪ മിറകൽ പ്ലേ
    1. നാമം
    2. അത്ഭുതകരമാംവണ്ണം
    3. ക്രിസ്തുവിന്റെയോ പുണ്യവാളൻമാരുടെ അത്ഭുതകർമ്മങ്ങൾ പ്രതിപാദ്യമായ മധ്യയുഗനാടകം
  9. One-act play

    1. നാമം
    2. ഏകാംഗനാടകം
  10. Passion play

    ♪ പാഷൻ പ്ലേ
    1. നാമം
    2. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെ സംബന്ധിച്ച നാടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക