1. Pleadings

    ♪ പ്ലീഡിങ്സ്
    1. നാമം
    2. ഉത്തരം
    1. -
    2. അന്യായഹർജി
    1. നാമം
    2. വാദപ്രതിവാദരേഖകൾ
  2. Plead guilty

    ♪ പ്ലീഡ് ഗിൽറ്റി
    1. ക്രിയ
    2. കുറ്റം സമ്മതിക്കുക
  3. Plead

    ♪ പ്ലീഡ്
    1. ക്രിയ
    2. വാദിക്കുക
    3. അപേക്ഷിക്കുക
    4. അഭ്യർത്ഥിക്കുക
    5. വ്യവഹാരം നടത്തുക
    6. ഉത്തരം നൽകുക
    7. വക്കാലത്തു പിടിക്കുക
    8. പ്രതിവാദിക്കുക
    9. സപക്ഷം സമർത്ഥിക്കുക
    10. വക്കീൽപ്രവൃത്തി നടത്തുക
    11. ഒഴിവുകഴിവു പറയുക
    12. ക്ഷമയാചിക്കുക
    13. ചർച്ച ചെയ്യുക
    14. വാഗ്വാദം ചെയ്യുക
    15. സ്വപക്ഷം സമർത്ഥിക്കുക
    16. ന്യായവാദം നടത്തുക
  4. Pleading

    ♪ പ്ലീഡിങ്
    1. നാമം
    2. വാദം
    3. വാദം നടത്തൽ
    1. ക്രിയ
    2. വാദിക്കൽ
  5. Pleadingly

    1. ക്രിയാവിശേഷണം
    2. അപേക്ഷയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക