-
Pledge
♪ പ്ലെജ്- നാമം
-
ജാമ്യം
-
പണയം
-
പ്രതിജ്ഞ
-
പ്രതിജ്ഞാപത്രം
- ക്രിയ
-
നിക്ഷേപിക്കുക
-
ഉറപ്പുകൊടുക്കുക
-
പണയം വയ്ക്കുക
- നാമം
-
പണയസാധനം
-
ഉറപ്പുവാക്ക്
-
മേലിൽ മദ്യപിക്കില്ലെന്നും മറ്റുമുള്ള പ്രതിജ്ഞ
- ക്രിയ
-
പണയത്തിലിരിക്കൽ
- നാമം
-
ചൂണ്ടിപ്പണയം
-
പ്രസ്തുതകാര്യം ചെയ്യുമെന്നോ ചെയ്യില്ലെന്നോ ഉള്ള നേതൃവാഗ്ദാനം
-
ആരോഗ്യപ്രാർത്ഥനാപാനം
- ക്രിയ
-
ഈടുവയ്ക്കുക
-
സത്യപ്രതിജ്ഞ ചെയ്യുക
- -
-
വാഗ്ദാനം
-
ഈട്
-
To pledge
♪ റ്റൂ പ്ലെജ്- ക്രിയ
-
വാഗ്ദാനം ചെയ്യുക
-
Pledged
♪ പ്ലെജ്ഡ്- ക്രിയ
-
പ്രതിഞ്ജാബദ്ധരായിരിക്കുക
-
Pledging
♪ പ്ലെജിങ്- ക്രിയ
-
പണയംവെക്കൽ