1. Plod

    ♪ പ്ലാഡ്
    1. ക്രിയ
    2. ആയാസപ്പെടുക
    3. ദേഹദൺഡം ചെയ്യുക
    4. പാടുപെടുക
    5. അവിരതം ശ്രമിക്കുക
    6. ക്ലേശിച്ചുപഠിക്കുക
    7. ദീർഘശ്രമം ചെയ്യുക
    8. പ്രയാസപ്പെട്ടു നടക്കുക
    9. പ്രയത്നിക്കുക
    10. വിഷമിച്ചു നടക്കുക
    11. വളരെ ബുദ്ധിമുട്ടിമുന്നോട്ടു നീങ്ങുക
    12. പണിപ്പെട്ടു നടക്കുക
  2. Plodding

    ♪ പ്ലാഡിങ്
    1. നാമം
    2. ആയാസകരമായ നടത്തം
    1. വിശേഷണം
    2. കഠിനമായി പ്രയത്നിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക