-
Plough
♪ പ്ലൗ- നാമം
-
കൃഷി
-
ഉഴുതനിലം
-
കലപ്പ
-
കലപ്പപോലുള്ള എന്തെങ്കിലും വസ്തു
-
കൃഷിസ്ഥലം
-
കൃഷീവല വൃത്തി
- ക്രിയ
-
കുന്നുപൂട്ടുക
-
ചുളിവു വീഴ്ത്തുക
-
നിലം ഉഴുകുക
-
ചാലുണ്ടാക്കുക
-
ലാഭം അതേ ബിസിനസ്സിൽ തന്നെ വീണ്ടും നിക്ഷേപിക്കുക
-
പരീക്ഷയിൽ തോൽക്കുക
-
അലസമായി നടക്കുക
-
ഉഴുക
- നാമം
-
കർഷകവൃത്തി
-
സ്ഥിരനക്ഷത്രമൺഡലം
-
സപ്തർഷി മൺഡലം
- ക്രിയ
-
ഉഴുതുമറിക്കുക
-
കഠിനാദ്ധ്വാനം ചെയ്ത് മുന്നേറുക
- നാമം
-
കലപ്പക്കോല്
-
ഉഴുതുമറിച്ച ഭൂമി
-
സ്ഥിരനക്ഷത്രമണ്ധലം
-
സപ്തർഷി മണ്ധലം
-
Ploughed
♪ പ്ലൗഡ്- നാമം
-
ഉഴുത
-
Ploughing
- ക്രിയ
-
ഉഴുതുമറിക്കൽ
- നാമം
-
കന്നുപൂട്ട്
-
ഉഴവ്
-
ഉഴൽ
-
Plough ox
♪ പ്ലൗ ആക്സ്- -
-
എരുത്
-
Plough land
♪ പ്ലൗ ലാൻഡ്- നാമം
-
ഉഴവുനിലം
-
കൃഷിനിലം
-
Plough bull
♪ പ്ലൗ ബുൽ- നാമം
-
ഉഴവുകാള
-
Plough-beam
- -
-
കലപ്പത്തണ്ട്
-
Wheel-plough
- നാമം
-
ചക്രക്കലപ്പ
-
Plough-shaft
- -
-
കലപ്പത്തണ്ട്
-
Plough-handle
- -
-
കലപ്പത്തണ്ട്