1. Plucked

    ♪ പ്ലക്റ്റ്
    1. വിശേഷണം
    2. ഇറുത്തെടുക്കപ്പെട്ട
    1. -
    2. പറിച്ചെടുത്ത
  2. Pluck out

    ♪ പ്ലക് ഔറ്റ്
    1. ക്രിയ
    2. പറിക്കുക
  3. Plucking out

    ♪ പ്ലകിങ് ഔറ്റ്
    1. ക്രിയ
    2. പറിച്ചെടുക്കൽ
  4. To pluck by twisting

    ♪ റ്റൂ പ്ലക് ബൈ റ്റ്വിസ്റ്റിങ്
    1. ക്രിയ
    2. പിരിച്ചുപറിക്കുക
  5. Pluck

    ♪ പ്ലക്
    1. ക്രിയ
    2. കൊള്ളയടിക്കുക
    3. വലിച്ചെടുക്കുക
    4. ഉയർത്തുക
    5. തട്ടിയെടുക്കുക
    6. പിടിച്ചുവലിക്കുക
    1. നാമം
    2. ധൈര്യം
    1. -
    2. നുള്ളുക
    1. നാമം
    2. ചുണ
    1. ക്രിയ
    2. പൂവോ തൂവലോ മുടിയോ മറ്റോ പറിക്കുക
    3. ധനാപഹരണം നടത്തുക
    4. പിടിച്ചുവലിക്കൽ
    5. പരീക്ഷ എഴുതിയ ആളെ തോൽപിക്കുക
    1. നാമം
    2. അകമാംസം
    1. ക്രിയ
    2. പിഴുക
    3. പിടിച്ചു വലിക്കുക
    1. -
    2. പിടുങ്ങുക
    1. ക്രിയ
    2. പറിക്കുക
    3. തൂവലുകൾ പറിച്ചെടുക്കുക
  6. Plucking

    ♪ പ്ലകിങ്
    1. ക്രിയ
    2. ഇറുക്കൽ
    3. പറിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക