-
Plumbing
♪ പ്ലമിങ്- നാമം
-
ലംബസൂത്രം
-
കുഴൽപ്പണി
-
തൂക്കുപലക
-
തൂക്കുനൂൽ
-
നീർക്കുഴലുകൾ
-
ജലക്കുഴൽപ്പണി
-
ലംബസൂത്രമുപയോഗിച്ച് ആഴം അളക്കൽ
-
ഈയപ്പണി
-
ദ്രാവകമോ വാതകമോ ആയ വസ്തുവിനെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുവരുന്നത്
-
Out of plumb
♪ ഔറ്റ് ഓഫ് പ്ലമ്- ക്രിയ
-
ഗ്രഹിക്കുക
- വിശേഷണം
-
കുത്തനെയുള്ളതല്ലാത്ത
- ക്രിയ
-
ഈയക്കട്ട ചരടിൽ കെട്ടി ലംബരേഖ നോക്കുക
-
ആഴം നോക്കുക
-
Plumb level
♪ പ്ലമ് ലെവൽ- നാമം
-
തൂക്കുമട്ടം
-
തമനം
-
Plumb-line
- നാമം
-
ലംബസൂത്രം
- -
-
ലംബരേഖ കാട്ടുന്നതിനുള്ള ചരടും തൂക്കുകട്ടയും
-
Plumb
♪ പ്ലമ്- -
-
കൊഴുത്ത
- വിശേഷണം
-
ശരിയായി
- ക്രിയ
-
എറിയുക
- -
-
ഉടനെ
- ക്രിയ
-
വീഴുക
- വിശേഷണം
-
മാംസളമായ
-
പൂർണ്ണമായി
-
മേദുരമായ
-
കുത്തനെയുള്ള
- നാമം
-
തൂക്കുകട്ട
-
തൂക്കപ്പലക
-
ലംബസൂത്രം
-
ഈയക്കട്ടി
-
ലംബകം
- വിശേഷണം
-
അമനമൊത്ത
-
ലംബരൂപമായ ഋജുവായ
-
കുത്തനെ ലംബമായി
- ക്രിയ
-
തടിപ്പിക്കുക
-
പൊടുന്നനവേ ഇടുക
-
പെട്ടെന്നു വീഴുക
- വിശേഷണം
-
പീനമായ
- ക്രിയ
-
പുഷ്ടമാക്കുക
-
തുടുക്കുക
-
എല്ലാ വോട്ടുകളും ഒരാൾക്കു കൊടുക്കുക
-
ആഴം അളക്കുക
-
വെള്ളത്തിന്റെ ആഴം അളക്കുക
- -
-
തൂക്കുകട്ടി
- ക്രിയ
-
വെള്ളത്തിൻറെ ആഴം അളക്കുക