1. Plundered

    ♪ പ്ലൻഡർഡ്
    1. വിശേഷണം
    2. കൊള്ളയടിക്കപ്പെട്ട
  2. To plunder

    ♪ റ്റൂ പ്ലൻഡർ
    1. ക്രിയ
    2. കൊള്ളയടിക്കുക
  3. Plunder

    ♪ പ്ലൻഡർ
    1. ക്രിയ
    2. കൊള്ളയടിക്കുക
    3. കവർച്ചചെയ്യുക
    1. നാമം
    2. അപഹരണം
    1. ക്രിയ
    2. പിടിച്ചുപറിക്കുക
    1. നാമം
    2. ലാഭം
    3. നേട്ടം
    4. കവർച്ച
    5. വീട്ടു സാധനങ്ങൾ
    1. -
    2. കൊള്ള പിടിച്ചുപറി കൊള്ളമുതൽ
    1. ക്രിയ
    2. പിടിച്ചു പറിക്കുക
    1. -
    2. ബലാൽ അപഹരിക്കുക
  4. Plunderer

    1. നാമം
    2. കവർച്ചക്കാരൻ
    3. കൊള്ളക്കാരൻ
    4. പിടിച്ചു പറിക്കാരൻ
  5. Plundering

    ♪ പ്ലൻഡറിങ്
    1. നാമം
    2. കൊള്ള
    3. കൊള്ളയടി
    1. വിശേഷണം
    2. കൊള്ളയടിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക