1. Plurality

    ♪ പ്ലറാലിറ്റി
    1. നാമം
    2. അധികം
    3. ബഹുത്വം
    4. അനേകത്വം
    5. കൂട്ടൽക്കുറി
    6. (+) സങ്കലനചിഹ്നംഅ
  2. Noun plural

    ♪ നൗൻ പ്ലുറൽ
    1. നാമം
    2. നാമം ബഹുവചനം
  3. Plural number

    ♪ പ്ലുറൽ നമ്പർ
    1. നാമം
    2. ബഹുവചനം
    3. ഒന്നിലധികം വസ്തുവിനെക്കുറിക്കുന്നത്
  4. Plural society

    1. നാമം
    2. ഒന്നിലധികം ഗോത്രം ഉള്ള സമൂഹം
  5. Legal pluralism

    ♪ ലീഗൽ പ്ലുറലിസമ്
    1. നാമം
    2. നിയമപരമായ ബഹുസ്വരത
  6. Pluralism

    ♪ പ്ലുറലിസമ്
    1. നാമം
    2. ബഹുത്വം
    3. ഒരേ സമയത്ത് ഒന്നിലധികം ജോലിവഹിക്കൽ
    4. അനേകത്വം
    5. വിവിധ മതവിശ്വാസം
    6. ബഹുവിശ്വാസം
    7. ബഹുസ്വരത
  7. Plural

    ♪ പ്ലുറൽ
    1. വിശേഷണം
    2. അനേകമായ
    3. ബഹുവചനമായ
    1. അവ്യയം
    2. ബഹു
    3. വിവിധ മതങ്ങളുള്ള
    1. നാമം
    2. പല
    3. അനേകം
    4. ഒന്നിലധികം
    5. ബഹുവചനം
  8. Pluralize

    ♪ പ്ലുറലൈസ്
    1. ക്രിയ
    2. വർദ്ധിപ്പിക്കുക
    3. വർദ്ധിക്കുക
    4. പെരുക്കുക
    5. ബഹുരൂപമാക്കുക
    6. ബഹുവചനമാക്കുക
  9. Plurally

    1. നാമം
    2. ബഹുരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക