1. Ply

    ♪ പ്ലൈ
    1. നാമം
    2. പാളി
    1. ക്രിയ
    2. പൊയ്കൊണ്ടിരിക്കുക
    3. സദാ ഗതാഗതം ചെയ്യുക
    4. ഉത്സാഹച്ചു പ്രവർത്തിക്കുക
    5. വേഗത്തിൽ ചെല്ലുക
    1. നാമം
    2. ഇഴ
    1. ക്രിയ
    2. അങ്ങോട്ടും ഇങ്ങോട്ടും ക്രമമായി സഞ്ചരിക്കുക
    1. നാമം
    2. അടുക്ക്
    3. ഇഴബസുകളും മറ്റും രണ്ടുസ്ഥലങ്ങൾക്കിടയ്ക്ക് പതിവായി ഓടിക്കൊണ്ടിരിക്കുക
  2. Cross-ply

    1. വിശേഷണം
    2. പലതരങ്ങളുള്ളതും ശക്തിപ്പെടുത്താൻ കയറുകളുള്ളതുമായ (ടയറിനെ സംബന്ധിച്ച്)
  3. Ply for hire

    ♪ പ്ലൈ ഫോർ ഹൈർ
    1. ക്രിയ
    2. കൂലിക്ക് ഓടുക
  4. Three-ply

    1. വിശേഷണം
    2. മുപ്പിരിയായ
  5. Two-ply

    1. വിശേഷണം
    2. രണ്ടിഴയുള്ള
    3. ഇരട്ടക്കട്ടിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക