-
Pneumatic
♪ നൂമാറ്റിക്- വിശേഷണം
-
അമൂർത്തമായ
-
വായുരൂപമായ
-
വായവമായ
-
വായുതുല്യമായ
-
ബാഷ്പമായ
-
ബാഷ്പപ്രവർത്തിതമായ
-
വായുപൂരിതമായ
-
വായൂരൂപമായ
-
വാതകസംബന്ധമായ
-
വായു അടങ്ങിയിരിക്കുന്നതോ അല്ലെങ്കിൽ സമ്മർദ്ദിത വായുവിനാൽ പ്രവർത്തിക്കുന്നതോ ആയ
-
Pneumatics
♪ നുമാറ്റിക്സ്- നാമം
-
വാതകവിജ്ഞാനീയം