1. Pock

    ♪ പാക്
    1. നാമം
    2. വസൂരിക്കുരു
    3. വസൂരിചിഹ്നം
    4. വസൂരിക്കുത്ത്
  2. Pocked

    ♪ പാക്റ്റ്
    1. വിശേഷണം
    2. നിറഞ്ഞ
    3. പൊതിഞ്ഞ
  3. Pock mark

    ♪ പാക് മാർക്
    1. നാമം
    2. വസൂരിക്കല
  4. Pock-marked

    1. വിശേഷണം
    2. മസൂരി ബാധിച്ച
    3. മസൂരിക്കുത്തുകൾ നിറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക